fbpx
Browsing Category

National Stories

ഹരിയാന കായികമന്ത്രി സന്ദീപ് സിംഗ് രാജിവച്ചു

ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവച്ചു. ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് രാജി. പുതുവത്സര തലേന്ന് ചണ്ഡീഗഢിലെ സെക്ടർ 26 പൊലീസ് സ്റ്റേഷനിൽ സെക്ഷൻ-354, 354 എ, 354 ബി, 342, 506 ഐപിസി പ്രകാരമാണ് കേസെടുത്തത്.2022 ജൂലൈ ഒന്നിനാണ്…

ആനന്ദ് അംബാനി വിവാഹിതനാകുന്നു

മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനി വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തും പ്രണയിനിയുമായ രാധിക മെർചന്റ് ആണ് വധു. വ്യവസായി വീരൻ മെർച്ചന്റിന്റെ മകളാണ് രാധിക.അംബാനി കുടുംബമാണ് വിവാഹവാർത്ത പുറത്തുവിട്ടത്. ഇരുവരും തമ്മിലുള്ള…

ബാങ്കോക്ക്-കൊൽക്കത്ത വിമാനത്തിൽ ഇന്ത്യക്കാരായ യാത്രക്കാർ തമ്മിൽ തർക്കവും കയ്യാങ്കളിയും

കൊൽക്കത്ത: രാജ്യാന്തര വിമാനത്തിൽ ഇന്ത്യക്കാരായ യാത്രക്കാർ തമ്മിൽ തർക്കം. ബാങ്കോക്കിൽനിന്ന് കൊൽക്കത്തയിലേക്കു പുറപ്പെട്ട തായ് സ്മൈൽ എയർവേ വിമാനത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.രണ്ടു…

ഇടക്കാല ജാമ്യം: ഉമർ ഖാലിദ് ജയിൽമോചിതനായി

ഡല്‍ഹി: ജെ.എൻ.യു മുന്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് ജയിൽ മോചിതനായി. 7 ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. സഹോദരിയുടെ വിവാഹം കണക്കിലെടുത്താണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ 7 മണിക്കാണ് ഉമര്‍ ഖാലിദ് ജയിലിൽ നിന്ന്…

കൊവിഡ് : സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി, അവലോകന ‌യോഗം ഇന്ന് 

ദില്ലി : ഒരിടവേളത്ത് ശേഷം വീണ്ടും കൊവിഡ് രോഗബാധ പടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് സെവൻ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച…

കൊവിഡ് : സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി, അവലോകന ‌യോഗം ഇന്ന് 

ദില്ലി : ഒരിടവേളത്ത് ശേഷം വീണ്ടും കൊവിഡ് രോഗബാധ പടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് സെവൻ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച…

ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് കെജ്രിവാൾ

ദില്ലി: ഇന്ത്യ - ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇരട്ടി വില കൊടുത്തും ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ വാങ്ങേണ്ടി വന്നാലും ചൈനീസ് ഉത്പന്നങ്ങൾ…

‘ദീപിക കാവി ധരിച്ചാൽ പ്രശ്നം, സ്മൃതി ഇറാനി ധരിച്ചാൽ കുഴപ്പമില്ലേ’; തൃണമൂൽ കോൺ​ഗ്രസ് നേതാവ് റിജു ദത്ത

‘ദീപിക കാവി ധരിച്ചാൽ പ്രശ്നം, സ്മൃതി ഇറാനി ധരിച്ചാൽ കുഴപ്പമില്ലേ’ വിഡിയോ പങ്കുവച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത. ഷാരൂഖ് ഖാൻ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ബിജെപിക്കെതിരെ തൃണമൂൽ കോൺ​ഗ്രസ് രംഗത്തെത്തിയത്. സിനിമയ്ക്കെതിരെയുളള…

സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഷിംല: ഹിമാചൽ പ്രദേശിന്റെ 15ാമത് മുഖ്യമന്ത്രിയായി സുഖ് വീന്ദജർ സിങ് സുഖു അധികാരമേറ്റു. ഷിംലയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്…

സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

സുഖ്‍വിന്ദർ സിംഗ് സുഖുവിനെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുകേഷ് അഗ്നിഹോത്രി ഉപ മുഖ്യമന്ത്രിയാകും.നാളെ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച കോൺഗ്രസ് സംസ്ഥാന…