സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നയം തിരുത്തണം:സി.ഇ.ഒ
തിരൂരങ്ങാടി : സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നയം തിരുത്തണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്ഗനൈസേഷന് ( സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച എക്സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. കേന്ദ്ര സഹകരണ നിയമം!-->…