Browsing Category

Kerala News

ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2027 സെപ്റ്റംബർ 27 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ ജൂൺ 26 രാവിലെ 10 ന് സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദാംശങ്ങൾ www.kfri.res.in ൽ.

കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ജൂൺ 20 വരെ അവസരം .

2022 ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വർഷം (First Policy Year) 2023 ജൂൺ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വർഷം (Second Policy Year) 2023 ജൂലൈ 1ന് ആരംഭിക്കുകയും

സംസ്ഥാനത്ത് പട്ടയം കിട്ടാത്തവര്‍ ആരുമില്ലെന്ന് പട്ടയമിഷനിലൂടെ ഉറപ്പാക്കുമെന്ന്‌ മന്ത്രി

404 പട്ടയങ്ങളും 1391 വനാവകാശ രേഖയും ജില്ലാ പട്ടയമേളയില്‍ വിതരണം ചെയ്തു സംസ്ഥാനത്ത് ഇനിയും പട്ടയം ലഭിക്കാത്ത കുടുംബങ്ങളുണ്ടെങ്കില്‍ അവ പരിശോധിച്ച് മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുക എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍…

വാഹന പ്രചരണ ജാഥ നടത്തി.

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ്, ജില്ലാ സാമൂഹ്യ നീതി ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ വാഹനപ്രചരണ ജാഥ, ഫ്‌ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. കല്‍പ്പറ്റ സിവില്‍…

പോളിടെക്നിക് പ്രവേശനം

ഐ. എച്ച്. ആർ. ഡി. ക്കു കീഴിൽ പ്രവർത്തിക്കുന്ന പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ 2023-2024 അധ്യയന വർഷത്തിൽ 3 വർഷ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. +2 SCIENCE/VHSE/ITI/KGCE കഴിഞ്ഞവർക്ക് ലാറ്ററൽ എൻട്രി വഴി നേരിട്ട് രണ്ടാം…

ഏറ്റുമാനൂർ മണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബി.എം.ബി.സി. നിലവാരത്തിൽ.

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബി.എം.ബി.സി. നിലവാരത്തിൽ ഏറ്റെടുത്തുവെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ആധുനിക നിലവാരത്തിൽ നവീകരിച്ച അമ്പാടി –

ജൂനിയർ റിസർച്ച് ഫെല്ലോ

കേരള വന ഗവേഷണ സ്ഥാപനത്തിൽ 26 മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘Tropical Ecosystem Vulnerability to the changing climate: An ecophysiological study from forests of Southern Western Ghats.’ ൽ ജൂനിയർ റിസർച്ച്

എസ്.ടി പ്രമോട്ടര്‍ നിയമനം

എസ്.ടി പ്രമോട്ടര്‍ നിയമനം പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസുകള്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുളള പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍, ഹെല്‍ത്ത് പ്രമോട്ടര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന്…

അഭിപ്രായങ്ങളും നിർദേശങ്ങളും അയയ്ക്കാം

2020ലെ ലൈസൻസിങ് ബോർഡ് നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ഇലക്ട്രിക്കൽ വയർമാൻ/സൂപ്പർവൈസർ/കോൺട്രാക്ടർമാരുടെ സംഘടനകളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും 25നകം സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി …