പട്ടയ വിതരണം ഊർജിതമാക്കാൻ പട്ടയ മിഷൻ.
അഞ്ചു തലങ്ങളിലായി മിഷൻ പ്രവർത്തനം: മന്ത്രി കെ.രാജൻ
മലയോര മേഖലയിലുള്ളവർ, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, വിവിധ കോളനികളിൽ താമസിക്കുന്നവർ എന്നിവർക്ക് അടിയന്തിര പ്രാധാന്യത്തോടെ പട്ടയം നൽകാനായി പട്ടയ മിഷൻ രൂപീകരിച്ചതായി റവന്യു മന്ത്രി കെ രാജൻ.…