Browsing Category

idukki

കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം അതുല്യം :മന്ത്രി വി ശിവന്‍കുട്ടി.

കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം അതുല്യമാണെന്നും അതിനാലാണ് മികച്ച കാഴ്ചപ്പാടുകളെ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പീരുമേട് നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ച പടവുകള്‍ പദ്ധതി, പ്രതിഭാ സംഗമം…

ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി തൊഴിലാളികള്‍ക്ക് ശമ്പളം ജൂണ്‍ 23ന്.

ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി മാനേജ്മെന്റും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ട് പരിഹരിച്ചു. മുണ്ടക്കയം കമ്മ്യൂണിറ്റി ഹാളില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. ശമ്പള…

സാഹസിക വിനോദസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം.

വിവിധ സാഹസിക വിനോദകേന്ദ്രങ്ങളില്‍ എത്തുന്ന ആളുകളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഇടുക്കി ജില്ലയിലെ എല്ലാ സാഹസിക വിനോദ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധമായി ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. കേരള

മൂങ്കലാര്‍ ആയുര്‍വേദ സബ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു.

വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ മൂങ്കലാറില്‍ നവീകരിച്ച സര്‍ക്കാര്‍ ആയുര്‍വേദ സബ് സെന്ററിന്റെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത് അധ്യക്ഷത…

മന്ത്രി റോഷി അഗസ്റ്റിന്‍

എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം ഉറപ്പ് വരുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജല്‍ജീവന്‍ മിഷന്‍ 2020-24 ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം…

പുസ്തക വിതരണം നടത്തി.

വായനദിനത്തോട് അനുബന്ധിച്ച് വാഴത്തോപ്പ് സൂര്യ ഗ്രന്ഥശാലക്കുള്ള പുസ്തകങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഗ്രന്ഥശാല സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണമേഖലയുടെ വളര്‍ച്ചയുടെ സൂചികയായി മാറും. ഡിജിറ്റല്‍ യുഗത്തിലും

കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരികൊമ്പൻ ബൈക്കിൽ നിന്നു തട്ടിയിട്ട ആൾ മരിച്ചു

ഇടുക്കി : കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരികൊമ്പൻ ബൈക്കിൽ നിന്നു തട്ടിയിട്ട ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. ശനിയാഴ്ച കമ്പത്ത് അരികൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി ഓടിയപ്പോഴാണ് പാൽരാജിന്റെ ബൈക്കിൽ തട്ടിയത്. ബൈക്ക് മറിഞ്ഞു

🛑 *അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാനൊരുങ്ങി തമിഴ്നാട്; കുങ്കിയാനകളെ എത്തിക്കും*

ഇടുക്കി: കമ്പം ടൗണിൽ ഭീതിവിതച്ച് അരിക്കൊമ്പൻ. രാവിലെ ജനവാസമേഖലയിലിറങ്ങിയ കൊമ്പൻ തെരുവിലൂടെ തലങ്ങും വിലങ്ങുമോടി. വാഹനങ്ങളും തകർത്തു. കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്നാട് നീക്കം തുടങ്ങി. കുങ്കിയാനകള്‍ വൈകിട്ടൊടെ പൊള്ളാച്ചിയിൽ നിന്ന്