ദിവസവേതനടിസ്ഥാനത്തില്‍ നിയമനം.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
ജില്ലയിലെ യുഡിഐഡി പ്രവര്‍ത്തനങ്ങള്‍ക്കായി 3 മാസത്തേക്ക് ദിവസവേതനടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത എം.ബി.ബി.എസ്, പി.ജി അല്ലെങ്കില്‍ ഡിപ്ലോമ ഫാമിലി മെഡിസിന്‍, ജെറായിട്രിക് മെഡിസിന്‍, ജനറല്‍…