Browsing Category

Thiruvananthapuram

മണ്ണന്തല ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ .

മണ്ണന്തല ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂൺ 22ന് രാവിലെ 11 ന് അഭിമുഖവും, എഴുത്തുപരീക്ഷയും നടത്തും. ബി.കോം (റെഗുലർ) ആൻഡ് ഡിപ്ലോമ ഇൻ

മേനംകുളം എല്‍.പി സ്‌കൂളിലെ പാഠങ്ങള്‍ ഇനി കളര്‍ഫുള്‍

സമഗ്ര ശിക്ഷാ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേനംകുളം എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച സ്റ്റാര്‍സ് വര്‍ണ്ണ കൂടാരം മാതൃകാ പ്രീപ്രൈമറി വിഭാഗത്തിന്റെ ഉദ്ഘാടനം വി ശശി എം.എല്‍.എ നിര്‍വഹിച്ചു. പൊതു വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ്…

വിദ്യാഭ്യാസ, കായികരംഗത്ത് സുപ്രാധന ചുവടുവയ്പ്പുമായി ഹെൽത്തി കിഡ്സ് പദ്ധതി.

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു കായികരംഗത്ത് പുതിയ തലമുറയെ വാർത്തെടുക്കുക ലക്ഷ്യമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ കേരളത്തിന്റെ വിദ്യാഭ്യാസ-കായികരംഗങ്ങളിൽ പുത്തനുണവർവ് പകർന്ന് ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി ഹെൽത്തി…

സീനിയര്‍ കണ്‍സള്‍ട്ടന്റ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘Regional Cum Facilitation Centre for Sustainable Development of Medicinal Plants’ല്‍ ഒരു സീനിയര്‍…

സാമൂഹ്യനീതി വകുപ്പ് വയോജന സർവേ നടത്തും: മന്ത്രി – PRD Live

സാമൂഹ്യനീതി വകുപ്പ് വയോജനങ്ങളുടെ സർവേ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇതിലൂടെ സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനാണ് ശ്രമം. എല്ലാ വീടുകളിലും ഇതിന്റെ ഭാഗമായി ആളെത്തും. വയോജനങ്ങൾക്കായി ഒരു വയോജന കമ്മീഷൻ

♨️പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ സമര്‍പ്പണം അവസാനിച്ചു, ഇത്തവണ ലഭിച്ചത് 4,58,733 അപേക്ഷകള്‍.*

തിരുവനന്തപുരം :*സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍സെക്കൻഡറി, വൊക്കേഷൻ ഹയര്‍ സെക്കൻഡറി പ്രവേശനത്തിനായുള്ള അപേക്ഷ സമര്‍പ്പണം ഇന്നലെ അവസാനിച്ചു. ഇത്തവണ 4,58,733 വിദ്യാര്‍ത്ഥികളാണ് തുടര്‍ പഠനത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. ഇവയില്‍ 4,22,497

*സ്വകാര്യബസ് സമരം മാറ്റിവെച്ചു*

*തിരുവനന്തപുരം:* സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും,

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കേരളത്തിൽ ആദ്യമായി ഗ്ലാസ് ബ്രിഡ്‌ജ് ഒരുങ്ങുന്നു

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കേരളത്തിൽ ആദ്യമായി ഗ്ലാസ് ബ്രിഡ്‌ജ് ഒരുങ്ങുന്നു. തിരുവനന്തപുത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ​ഗ്ലാസ് ബ്രിഡ്‌ജ് ആരംഭിക്കാൻ പോവുന്നത്. ഇതിനായുള്ള പ്രാരംഭ

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണ്…

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത് നേരത്തെ ട്രൈനിംഗ് സമയത്ത് തന്നെ അവയവങ്ങൾ

തിരുവനന്തപുരത്ത് വൻ തീപ്പിടിത്തം; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം.തിരുവനന്തപുരം തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലർച്ചെ 1:30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു കോടി 23 ലക്ഷം രൂപയുടെ കെമിക്കലുകൾ