Browsing Category

District Wise News Updaters

ഫുട്ബോൾ അക്കാദമി പരിശീലന ക്യാമ്പ് സംഘടിപ്പിക്കും

തിരൂരങ്ങാടി* ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുന്നതിനായി ആരംഭിക്കുന്ന തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ (ടിഎസ്എ) ഫുട്ബോൾ പരിശീലനം അടുത്തമാസം ആരംഭിക്കും. 10 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം. സന്തോഷ് ട്രോഫി താരം

തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി 17 മത് വാർഷികം ആഘോഷിച്ചു

.തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പതിനെഴാമത് വാർഷികo തിരൂരങ്ങാടി കോപ്പറേറ്റീവ് കോളേജിൽ വെച്ച് നടന്നു.പത്മശ്രീ കെ . വി . റാബിയ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയുടെ തന്നെ അഭിമാനമായി

വ്യക്തിഹത്യയല്ല ജനകീയ പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചർച്ചയാകേണ്ടത്: എസ് വൈ എസ്

ചാവക്കാട്. രാജ്യം ഗുരുതരമായ പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത് ഈ സന്ദർഭത്തിൽ ആരോപണ പ്രത്യാരോ പണങ്ങൾക്ക് പകരം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് പ്രധാന ചർച്ചയാകേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി

തൃക്കുളം ശിവ ക്ഷേത്രത്തിൽ പുന :പ്രതിഷ്ഠ നടന്നു

*തൃക്കുളം ശിവക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായുള്ള പുന പ്രതിഷ്ഠ ശനി, ഞായർ ദിവസങ്ങളിലായി നടന്നു. ശനിയാഴ്ച ശയ്യാമണ്ഡപത്തിലേക്ക് മാറ്റിയ ഭഗവത് ചൈതന്യ ത്തെ ഞായറാഴ്ച രാവിലെ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ

എസ്എസ്എൽസിമൂല്യനിർണയം പൂർത്തിയായി ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ

ഈ വർഷത്തെ ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ച്ചേയോടെ പൂർത്തിയാക്കും. എസ്എസ്എൽസി മൂല്യനിർണയം ഇന്ന് പൂർത്തിയായി.ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാമ്പുകളിലാണ് മൂല്യനിർണ്ണയം നടക്കുന്നത്. അതിൽ 25 എണ്ണം ഡബിൾ

ഇന്ത്യ എൻ്റെ രാജ്യമാണ്’ കെപിസിസി നാടകയാത്രയ്ക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം

പരപ്പനങ്ങാടി കെപിസിസി പ്രചാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കെപി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന ഇന്ത്യ എൻ്റെ രാജ്യമാണ് നാടകയാത്രയ്ക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി. നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ എൻ പി ഹംസക്കോയയും

പിഎസ്എംഒ കോളേജ് അധ്യാപകനായിരുന്ന പ്രഫ. പി മമ്മദ് നിര്യാതനായി

*തിരൂരങ്ങാടി (കക്കാട്)* പിഎസ്എംഒ കോളേജ് (കോമേഴ്‌സ് വിഭാഗം) അധ്യാപകനായിരുന്ന പ്രഫ. പി മമ്മദ് നിര്യാതനായി.മുൻ സിപിഎം തിരുരങ്ങാടി ലോക്കൽ സെക്രട്ടറിയും കോളേജ് അധ്യാപക സംഘടനയായ AKPCTA സംസ്ഥാന പ്രസിഡന്റുമായിരുന്നു. കാലിക്കറ്റ്‌

പൂരാവേശത്തിൽ തൃശൂർ ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി, കണിമംഗലം ശാസ്താവ് വടക്കുന്നാഥ…

മേളപ്പെരുക്കങ്ങളും കുടമാറ്റത്തിന്റെ അഴകും വെടിക്കെട്ടിന്റെ വിസ്മയവുമായി പൂരാവേശത്തിലാണ് തൃശൂർ. ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തിയ കണിമംഗലം ശാസ്താവ് തെക്കേ

ഷാർജയിൽ വെച്ച് മരണപ്പെട്ട പെരുമണ്ണ പൊതുവത്ത് കേളി അബ്ദുറഹിമാൻ എന്നവരുടെ മയ്യിത്ത് നമസ്കാരംഇന്ന്

*-------ഷാർജയിൽ വെച്ച് മരണപ്പെട്ട പെരുമണ്ണ പൊതുവത്ത് കേളി അബ്ദുറഹിമാൻ എന്നവരുടെ മയ്യിത്ത് നമസ്കാരംഇന്ന് (കാലത്ത് 9.30ന് പെരുമണ്ണ ജുമാമസ്ജിദിൽ നടക്കും. *

മകളുടെ കബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ എം എ സലാം നാട്ടിലെത്തി

* ' 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവം   തങ്ങളെ ഒരു അമാനത്ത് ഏല്‍പ്പിക്കുകയുണ്ടായി.അല്ലാഹുവിന്റെ അലംഘനീയമായ സമയപരിധി കഴിഞ്ഞപ്പോള്‍ അല്ലാഹു അത് തിരിച്ചെടുത്തിരിക്കുകയാണെന്നും' മകളുടെ വേര്‍പാടിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.*