സ്ത്രീ സംരക്ഷണത്തിന് സർക്കാർ നൽകുന്നത് പ്രഥമ പരിഗണന: മന്ത്രി ജെ. ചിഞ്ചുറാണി
സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും ഉയർത്തിക്കൊണ്ടുവരുന്നതിന് പ്രഥമപരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സിറാമിക്സ് ഗ്രൗണ്ടിൽ കുണ്ടറ നിയോജകമണ്ഡലം നവകേരള സദസ്സിൽ…