Browsing Category

Daliy News Updates

അഞ്ചാം വർഷവും റമദാൻ നോമ്പിന്റെ മാധുര്യം നുകർന്ന് നിമിഷ ടീച്ചർ.

നിലമ്പൂർ : റമദാൻ വ്രതം അഞ്ചാം തവണയും ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് നിലമ്പൂർ സ്വദേശിനി നിമിഷ ടീച്ചർ. അഞ്ച് വർഷമായി മുടങ്ങാതെ നോമ്പെടുത്ത് വരികയാണ്. പുറമണ്ണൂർ മജ്ലിസ് ടീച്ചർ ട്രൈയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ടി.ടി.സി പഠനം

ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂളിലെ മൂന്ന് അധ്യാപകർ പടിയിറങ്ങുന്നു

തിരുന്നാവായ: പതിറ്റാണ്ടുകൾ പഴക്കമുള്ള കുറുമ്പത്തൂർ ചേരുരാൽ ഹയർസെക്കൻ്ററി സ്കൂളിലെ മൂന്ന് അധ്യാപകർ പടിയിറങ്ങുന്നു. കോഴിക്കോട് മൊകേരി സ്വദേശിയായ പ്രധാന അധ്യാപകൻ പി. സഹദേവൻ, പത്തനം തിട്ട അടൂർ സ്വദേശിനി ഭൗതികശാസ്ത്ര അധ്യാപിക ആർ.ശ്രീകലാ ദേവി

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു.

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു. 48 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വേട്ടയാട് വിളയാടിലെ അമുദന്‍, വടാ ചെന്നൈയിലെ തമ്പി എന്നിവയാണ് ബാലാജിയുടെ ശ്രദ്ധേയ

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കൽപകഞ്ചേരി: തിരൂർ മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കടുങ്ങാത്തുകുണ്ടിൽ പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ ജില്ലയോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും ജില്ലയിൽ പറയത്തക്ക വിധത്തിലുള്ള

പൗരത്വ നിയമ ഭേദഗതിക്കെതിരെ വനിതകൾ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

തൃത്താല: . കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സി.എ.എ അറബിക്കടലിൽ എന്ന പ്രമേയത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ തൃത്താല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ നൂറുകണക്കിന് വനിതകൾ അണിനിരന്നു. താഴത്തെ അങ്ങാടി ഷാസ് ഓഡിറ്റോറിയം പരിസരത്ത് നിന്നും

ദാറുല്‍ഹുദാ സെക്കന്‍ഡറി അഡ്മിഷന് മാർച്ച് 31 വരെ അപേക്ഷിക്കാം

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ കാമ്പസിലെയും വിവിധ യു.ജി കോളേജുകളിലെയും സെക്കന്ററി ഒന്നാം വര്‍ഷത്തിലേക്കും വാഴ്‌സിറ്റിക്കു കീഴിലുള്ള വനിതാ കോളേജിലേക്കും, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും പ്രവേശനത്തിനു മാർച്ച് 31 വരെ

സൗഹൃദത്തിന്റ വിരുന്നൊരുക്കിയ ഇഫ്താർ സംഗമം നവ്യാനുഭവമായി

ചെമ്മാട്: കരുണ ക്യാൻസർ ഹോസ്പിറ്റൽ & ഡയാലിസിസ് സെന്റർ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം നവ്യാനുഭവമായി. മതരാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നൂറുക്കണക്കിനാളുകൾ കുടുംബ സമേതം പങ്കെടുത്തു. സ്ത്രീകൾക്കും പ്രത്യേകം

തിരൂരങ്ങാടിയുടെ മനസിൽ തൊട്ട് കെ.എസ്. ഹംസ

തിരൂരങ്ങാടി: പൊന്നാനി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ തിരൂരങ്ങാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. തെന്നല പഞ്ചായത്തിലെ വെന്നിയൂരില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. കക്കാട്, തിരൂരങ്ങാടി യത്തീംഖാന, ഖുതുബുസമാന്‍

വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു

> ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു.സർക്കാർ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള

ചിത്രരചന മത്സരമൊരുക്കി എൻ സി ഡി സി

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് പെൻസിൽ ചിത്രരചന മത്സരം നടത്തുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ ചിത്ര രചനയിൽ താല്പര്യമുള്ള എല്ലാ