Browsing Category

Daliy News Updates

KEAM 2024: രജിസ്ട്രേഷൻ ആരംഭിച്ചു

** ▪️കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.▪️ 2024 മാർച്ച് 27 മുതൽ ഏപ്രിൽ 17 വൈകുന്നേരം 5.00 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ലുലുവിൽനിന്ന്​ വൻ തുക തിരിമറി നടത്തിയ മലയാളി പിടിയിൽ

* * കണ്ണൂർ*▪️ അബൂദബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ആറ്​ ലക്ഷം ദിർഹം (ഒന്നരക്കോടിയോളം രൂപ) തിരിമറി നടത്തി മുങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബി പൊലീസിൻറെ പിടിയിലായി. അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ

‘അന്യഗ്രഹ ജീവികളുമായി സംസാരിച്ചു, ദിനോസറുകൾ മറ്റ് ഗ്രഹങ്ങളിലേക്ക് പോയി’; അരുണാചലിൽ മരിച്ച ആര്യയുടെ…

അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളും സുഹൃത്തും വിചിത്ര വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടുവെന്ന് കണ്ടെത്തല്‍. സാങ്കല്‍പ്പിക അന്യഗ്രഹ ജീവിയുമായി ഇവര്‍ സംഭാഷണം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പാരാ സ്വിമ്മിങ്ങിൽ ആസിം വെളിമണ്ണയ്ക്ക് സ്വർണ്ണമെഡൽ

* *മധ്യപ്രദേശ്* മധ്യപ്രദേശിലെ ഗ്വാളിയോറിൽ വെച്ച് നടന്ന 23 th നാഷണൽ പാരാ സ്വിമ്മിങ്ങിൽ കേരളത്തിന് വേണ്ടി മൂന്ന് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി ആസിം വെളിമണ്ണ . *ആസിം വെളിമണ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്*അൽ ഹംദു ലില്ലാഹ്...

ആഗോള തലത്തിൽ കുറച്ചു സമയം പണിമുടക്കി വാട്സ്ആപ്; ഇൻസ്റ്റഗ്രാമിലും പ്രശ്നം.

** മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 11.45ഓടെയാണ് പല‍ർക്കും സേവനങ്ങൾ മുടങ്ങിയത്. വാട്സ്ആപിൽ മെസേജുകൾ അയക്കാനാവുന്നില്ലെന്ന് നിരവധി

എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലികൾ സംഘപ്പിച്ചു.

മലപ്പുറം: മലപ്പുത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം ഇന്നലെ ജനഹൃദയങ്ങൾ കീഴടക്കി കൊണ്ടാണ് അവസാനിച്ചത്. തെരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി നിരവധി ആളുകളിലേക്ക് ഇറങ്ങി ചെല്ലുന്നതിനും സ്ഥാനാർഥി വി വസീഫിന് കഴിഞ്ഞു. മലപ്പുറം ലോക്സഭാ സ്ഥാനാർഥി വി

മൂന്നിയൂരിൽ നിരോധനം ലംഘിച്ച് ഉപ്പിലിട്ടത് കച്ചവടം – പിഴ ഈടാക്കി

മൂന്നിയൂർ : മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ ഉപ്പിലിട്ടത്, വിവിധ രാസ വർണ്ണങ്ങൾ , വൃത്തിഹീനമായ ഐസ് , പച്ചവെള്ളം എന്നിവ ചേർത്ത് പാനീയങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടും അത് ലംഘിച്ച് കച്ചവടം

ബദല്‍ വിദ്യാലയം അടച്ചുപൂട്ടാനുള്ള നിര്‍ദ്ധേശം മുസ്ലിം യൂത്ത്‌ലീഗ് പരാതിയില്‍ ബലാവകാശ കമ്മീഷന്‍…

തിരൂരങ്ങാടി: നന്നമ്പ്ര കാളംതിരുത്തിയിലെ ബദല്‍ വിദ്യാലയം അടച്ചു പൂട്ടാനുള്ള ഉത്തരവിനെതിരെ ബാലവകാശ കമ്മീഷന്‍ സര്‍ക്കാറിന് നോട്ടീസയച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് 2022 ജൂണ്‍-6 ന് സമര്‍പ്പിച്ച

ദിവസങ്ങൾ പിന്നിട്ടിട്ടും ചോരാത്ത ആവേശം

വേങ്ങര: ദിവസങ്ങളേറെ പിന്നിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ. ഒരു നിമിഷം പോലും പാഴാക്കാതെ തന്റെ എല്ലാ വോട്ടർമാരെയും കാണുന്ന തിരക്കിലാണ് മലപ്പുറത്തിന്റെ യുവനായകൻ വസീഫ്. മലപ്പുറം ലോക്സഭാ സ്ഥാനാർഥി വി വസീഫ് ഇന്ന് വേങ്ങര മണ്ഡലത്തിൽ

ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണം ഇന്ന് സമാപിക്കും

തിരൂരങ്ങാടി (ഹിദായ നഗര്‍): ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ചതുര്‍ദിന റമദാന്‍ പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും. രാവിലെ 9.30 ന് മൗലിദ് സദസ്സ് നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട്