Browsing Category

ചരമം

പൊന്മള പള്ളിപ്പടി സ്വദേശി (ചാളക്കൽ) ഭാഗത്ത് താമസിച്ചിരുന്ന വെളുത്തേടത്ത് സുബൈറാക്ക മരിച്ചു

പൊന്മള പള്ളിപ്പടി സ്വദേശി (ചാളക്കൽ) ഭാഗത്ത് താമസിച്ചിരുന്ന വെളുത്തേടത്ത് സുബൈറാക്ക എന്നവർ മരണപ്പെട്ട വിവരം എല്ലാവരെയും അറിയിക്കുന്നു.ഒതുക്കുങ്ങൽ VTS TILOR SHOP നടത്തിയിരുന്നു.രാവിലെ 10.30 ന് പൊന്മള പള്ളിയിൽ മയ്യിത്ത്

യു എ ഇ ഷാർജ കോഴിച്ചെന സ്വദേശി പൊതുവത്ത് അബ്ദുറഹിമാൻകേളി ഷാർജയിൽ വെച്ചു മരണപ്പെട്ടു

യു എ ഇ ഷാർജ: കോഴിച്ചെന സ്വദേശി പൊതുവത്ത് അബ്ദുറഹിമാൻ കേളി ഷാർജയിൽ വെച്ചു മരണപ്പെട്ടു.സഹോദരങ്ങൾ : മുസ്തഫ പൊതുവത്ത് , അബ്ബാസ് കേളി. villapalmeraie.com wiener-bronzen.com stenyobyvaci.cz villapalmeraie.com tutobon.com bundy kilpi damske

കടലൂണ്ടി പുഴയിൽ യുവാവ് മുങ്ങി മരിച്ചു

.തിരൂരങ്ങാടി: കടലൂണ്ടി പുഴയിൽ സുഹ്രുത്തുക്കളോടൊപ്പം കുളിക്കാനി നിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പന്താരങ്ങാടി പാറപ്പുറം വലിയ പീടിയേക്കൽ മൂസയുടെ ( പണ്ടാരി )മകൻ യാസിർ ( 33 ) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടടുത്താണ് സംഭവം.

നിറമരുതൂർ:ഉണ്ണിയാൽ പഞ്ചാരമൂലയിലെ പൊതുപ്രവർത്തകനായ മൂത്രമ്പാട്ട് വി. ഇ.എം. അബ്ദുല്ല – 89…

നിറമരുതൂർ:ഉണ്ണിയാൽ പഞ്ചാരമൂലയിലെ പൊതുപ്രവർത്തകനായ മൂത്രമ്പാട്ട് വി. ഇ.എം. അബ്ദുല്ല - 89 - മരണപ്പെട്ടു.ജമാഅത്തെ ഇസ്ലാമി അംഗo, മുൻ ഫർക്കാ കൺവീനർ ,ചക്കര മൂല മസ്ജിദ് സ്ഥാപക പ്രസിഡന്റ് ,ഉണ്ണിയാൽ മഹല്ല് വൈസ് പ്രസിഡന്റ്, ഉണ്ണിയാൽ എം.ഡി.

നഫീസ ഹജ്ജുമ്മ അന്തരിച്ചു

കൊടിഞ്ഞി കടുവാളൂർ സ്വദേശി പരേതനായ കുറ്റിയത്ത് കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ചെമ്മിളി നഫീസ ഹജ്ജുമ്മ എന്നവർ മരണപ്പെട്ടു മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10.00 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ.╌╌

നുസൈബ കൊടിഞ്ഞി അന്തരിച്ചു

കൊടിഞ്ഞി* ഫാറൂഖ് നഗർ ഹസീന ഹോട്ടൽ ഉടമ പനക്കത്താഴം സ്വദേശി പനക്കൽ രായിൻ കുട്ടിയുടെ മകൻ അഷ്‌റഫിന്റെ ഭാര്യ നുസൈബ (40) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 8.30 ന് കൊടിഞ്ഞി പള്ളിയിൽ.╌

പാലത്തിങ്ങൽ: പാലത്തിങ്ങലിലെ പൗര പ്രമുഖനും ടൗൺ സുന്നി പള്ളി പ്രസിഡണ്ടും ദീർഘകാലം പാലത്തിങ്ങൽ…

പാലത്തിങ്ങൽ: പാലത്തിങ്ങലിലെ പൗര പ്രമുഖനും ടൗൺ സുന്നി പള്ളി പ്രസിഡണ്ടും ദീർഘകാലം പാലത്തിങ്ങൽ വ്യാപാരിയുമായിരുന്ന കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (88) മരണപ്പെട്ടു. ഭാര്യമാർ പരേതയായ ഫാത്തിമ, സഫിയ. മക്കൾ കോയ , അലി, അബൂബക്കർ , ഗഫൂർ ,

ഫോണിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണു കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥിനി മരിച്ചു

*___*തേഞ്ഞിപ്പലം*▪️ ഫോണിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണു കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ എരുവെട്ടി കതിരൂർ സ്വദേശി ഉക്കാസ് മൊട്ട നദീറ മൻസിലിൽ ഇബ്രാഹിമിൻ്റെ മകൾ റാനിയ ഇബ്രാംഹീം (23) ആണ് മരിച്ചത്.ഹിസ്റ്ററി