Browsing Category

ചരമം

താനൂർ വട്ടത്താണി സ്വദേശി പാർവതിക്കുട്ടി അമ്മ അന്തരിച്ചു

താനൂർ : വട്ടത്താണി സ്വദേശി പാർവതിക്കുട്ടി അമ്മ (73) അന്തരിച്ചു. ഭർത്താവ്: കാവീട്ടിൽ ഉണ്ണികൃഷ്ണൻ നായർ. മക്കൾ: പ്രസന്ന, സതീഷ് കുമാർ . മരുമക്കൾ: വിജയൻപിള്ള, ഷീല.

താനൂർ മുക്കോല പടിഞ്ഞാറ് വശത്ത് താമസിക്കുന്ന കണ്ണമരക്കാൻ്റെ പുരക്കൽ ആഞ്ജനേയൻ നിര്യാതനായി

താനൂർ: മുക്കോല പടിഞ്ഞാറ് വശത്ത് താമസിക്കുന്ന കണ്ണമരക്കാൻ്റെ പുരക്കൽ ആഞ്ജനേയൻ ( 71) നിര്യാതനായി. ഭാര്യ ബീന , സഹോദരന്മാർ: ദേവദാസ് , ഹരിഹരൻ, സഹോദരി:മഹേശ്വരി.

സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. സിഐടിയു സംസ്ഥാന പ്രസിഡൻ്റും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു, ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യമായിരുന്നു ആനത്തലവട്ടം ആനന്ദൻ. 66 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്

താനൂർ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ആമിത്താന കത്ത് പുത്തൻ വീട്ടിൽ കദീജബീവി…

താനൂർ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ആമിത്താന കത്ത് പുത്തൻ വീട്ടിൽ കദീജബീവി (72) നിര്യാതയായി.ഭർത്താവ് പരേതനായഅബ്ദുറഹമാൻ.മക്കൾ:- സെക്കീന, ഫാത്തിമ, ഉമ്മുകുൽസു,ബുഷറ, ഷംഷാദ്, മുഹസിൻ (വയർമാൻ), ഇസ്മായിൽ, അനസ്.മരുമക്കൾ:

മകൻ മരിച്ച് മുക്കാൽ മണിക്കൂറിനകം ഉമ്മയും വിടവാങ്ങി

താനൂർ : മകൻ മരിച്ച് മുക്കാൽ മണിക്കൂറിനകം ഉമ്മയും വിടവാങ്ങി. കാട്ടിലങ്ങാടി അപ്പാടെ റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണിത്. നെഞ്ഞ് വേദനയെ തുടർന്ന് മുല്ലക്കാനകത്ത് സലീമിനെ (59) രാത്രി 11ന് മൂലക്കലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും മരണം

മകൻ മരിച്ച് മുക്കാൽ മണിക്കൂറിനകം ഉമ്മയും വിടവാങ്ങി.

താനൂർ. മകൻ മരിച്ച് മുക്കാൽ മണിക്കൂറിനകം ഉമ്മയും വിടവാങ്ങി. കാട്ടിലങ്ങാടി അപ്പാടെ റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണിത്. നെഞ്ഞ് വേദനയെ തുടർന്ന് മുല്ലക്കാനകത്ത് സലീമിനെ (59) രാത്രി 11ന് മൂലക്കലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും മരണം

നിറമരുതൂർ വള്ളികാഞ്ഞിരം സ്വദേശി മുല്ലശ്ശേരിയകത്തു മമ്മുക്കുട്ടി എന്ന ബാവ യുടെ മകൻ ഷാജി നിര്യാതനായി

നിറമരുതൂർ വള്ളികാഞ്ഞിരം സ്വദേശി മുല്ലശ്ശേരിയകത്തു മമ്മുക്കുട്ടി എന്ന ബാവ യുടെ മകൻ ഷാജി (45) നിര്യാതനായി,മാതാവ് പരേതയായ ബീവികുട്ടി,ഭാര്യ ഫെബിന,മക്കൾ =_ശിഫ സംറിൻ,ഷിഫ് ന ഷാജി,ശാദിൽ മുഹമ്മദ്‌, മരുമകൻ =_ഷെബിൻ ശിഹാബ് ജനതാ ബസാർ,സഹോദരങ്ങൾ

മൂന്ന് പള്ളിക്ക് സമീപം എറോസ്ക്കാനകത്ത് ആയിശാ ബീവി അന്തരിച്ചു

താനൂർ. മൂന്ന് പള്ളിക്ക് സമീപം എറോസ്ക്കാനകത്ത് ആയിശാ ബീവി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ചക്കണംപറമ്പിൽ അലവിക്കുട്ടി. മക്കൾ: അയിഷാമക്കുട്ടി, സൈനബ, ഇക്ബാൽ, ഖദീജ, അഷ്റഫ്. മരുമക്കൾ: സാബിറ, റാബിയ, പരേതരായ അബ്ദുല്ലക്കുട്ടി (ടെയിലർ),

കുഞ്ഞി മുഹമ്മദ് മുസ്ലിയാർ മരണപ്പെട്ടു

താനാളൂർ:ഒഴുർ അയ്യായ വെള്ളച്ചാൽ സ്വദേശി പരേതനായ മുണ്ടക്കുറ തയ്യിൽ അലവിയുടെ മകൻ കുഞ്ഞി മുഹമ്മദ് മുസ്ലിയാർ(72) മരണപ്പെട്ടു. ഭാര്യ: തിത്തിയെന്ന നബീസു. മക്കൾ:അബ്ദുസ്സലാം, അബ്ദുറഹിമാൻ, മൊയ്തീൻ, അബ്ദുസമദ്, മുഹമ്മദ് അൻവർ, സുഹൈൽ, മുഹമ്മദ് സിനാൻ,

നിറമരുതൂർ വള്ളികാഞ്ഞിരം അച്ചിപ്ര ഉമ്മർ(70) അന്തരിച്ചു

നിറമരുതൂർ. വള്ളികാഞ്ഞിരം അച്ചിപ്ര ഉമ്മർ(70) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: റഷീദ്, സബ്ന, മുഹമ്മദ്‌ ഫാസിൽ, റമീസ്, ഫസ്‌ലു റഹ്മാൻ, മുഹമ്മദ്‌ യാസിർ,മരുമക്കൾ: ഇബ്രാഹിം(പൂക്കയിൽ ), ഹസീന, റംഷി, നൗഫീല.സഹോദരങ്ങൾ: മുഹമ്മദ്ക്കുട്ടി, സൈദലവി (മുൻ