Browsing Category

ചരമം

മരണപ്പെട്ടുമൂന്നിയൂർ: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ബിന്ദു (45 )മരണപ്പെട്ടു

മരണപ്പെട്ടുമൂന്നിയൂർ: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ബിന്ദു (45 )മരണപ്പെട്ടു. അസുഖ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ യിലായിരുന്നു.സി.പി. എം. അംഗമായാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. വിശദ വിവരങ്ങൾ

സഹബാസ്* 19 വയസ്സ് മരണപ്പെട്ടു

* *പാലച്ചിറ മാട്* പാലച്ചിറമാട് സ്വദേശി പറപ്പാറ സലാമിന്റെ മകൻ *പറപ്പാറ സഹബാസ്* 19 വയസ്സ് മരണപ്പെട്ടു കോളേജിൽ നിന്നും വിനോദയാത്ര പോകുന്നതിനിടയിൽ തമിഴ്നാട്ടിൽ ട്രെയിൻ യാത്രയ്ക്കിടെ ആയിരുന്നു അപകടം*മാതാവ് കരിങ്കപ്പാറ എസ്റ്റേറ്റ് പടി സ്വദേശി

ദുബായിൽ വച്ച് മരണപ്പെട്ടു.തിരൂർ കോട്ട് പയ്യനങ്ങാടി സ്വദേശി മുണ്ടേക്കാട്ട് മുസ്തഫ (52 ) ദുബായിൽ വച്ച്…

ദുബായിൽ വച്ച് മരണപ്പെട്ടു.തിരൂർ കോട്ട് പയ്യനങ്ങാടി സ്വദേശി മുണ്ടേക്കാട്ട് മുസ്തഫ (52 ) ദുബായിൽ വച്ച് മരണപ്പെട്ടു. മയ്യത്ത് ഖബറടക്കം നാളെ 01/01/2024 തിങ്കൾ രാവിലെ 8 മണിക്ക് കോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ സമീറ. നടക്കാവ് പറമ്പിൽ

മുബഷിറ(23)നിര്യാതയായി

താനൂർ എടക്കടപ്പുറം : മാറാടത്ത് അബ്ദുൽ റസാക്ക് ഫാത്തിമ ദമ്പതികളുടെ മകൾ മുബഷിറ(23) നിര്യാതയായി.സഹോദരങ്ങൾ: ജസീല,നജീബ,മഹദൂർ,വാക്കാട്‌ തുഞ്ചാൻ മെമ്മോറിയൽ കോളേജ് ഡിഗ്രിവിദ്യാർത്ഥിയാണ്

ഹംസ മരണപ്പെട്ടു .

താനാളൂർ: മീനടത്തൂർ സ്വദേശി പരേതനായ ഒഴൂർ പറമ്പിൽ സൈതലവി മകൻ ഹംസ (68 ) മരണപ്പെട്ടു ഭാര്യ സുഹറ,മക്കൾ :അഹമദ് കബീർ (കുവൈറ്റ് )ഗഫൂർയൂസഫ്സാഹിറമരുമക്കൾ : സുബൈർ (വൈരംങ്കോട്)റസീന സുബിയ്യറഹീന

മധ്യവയസ്കനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

.താനൂർ: നിറമരുതൂർ മങ്ങാട് കുമാരൻ പടിയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ കിണറ്റിൽ നിന്നും മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കാളാട് പള്ളിപ്പടി സ്വദേശി അമ്പലക്കണ്ടി സൈദലവി (58)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് മങ്ങാട്

കുഞ്ഞായിശു നിര്യാതയായി

താനാളൂർ: താനാളൂർഅങ്ങാടിക്ക് സമീപം ചേനിയേരി പാടം സ്റ്റേഡിയത്തിനടുത്ത് പരേതനായ പുളിക്കൽ അബുവിന്റെ ഭാര്യ കുഞ്ഞായിശു(81 ) നിര്യാതയായി.മക്കൾ: അഷ്റഫ് (ടൈലർ)സുബൈദ, അഫ്സത്ത്, ഉമ്മ്യ കുൽസു ഖബറടക്കം ഇന്ന് (ശനി) രാവിലെ 10 മണിക്ക് താനാളൂർ ജുമാ

സൈനബ നിര്യാതയായി

താനാളൂർ : ഇട്ടിലാക്കൽമുജാഹിദ് പള്ളിക്ക് സമീപം പരേതനായ കണ്ണാഞ്ചേരി അബ്ദുസലാമിന്റെ ഭാര്യ ചിറക്കൽ കരിമ്പനക്കൽ സൈനബ (61 ) നിര്യാതയായി .മക്കൾ : സമീറ. കെ. സി (ആൾട്ടർനേറ്റീവ് തെറാപ്പിസ്റ്റ്, റഹ്മ ഹെൽത്ത് കെയർ സെൻ്റർ, താനാളൂർ ), സൽവ .കെ

വയനാട് കല്പറ്റ മുട്ടിൽ ജുമാമസ്ജിദിന്റെ ആദ്യ കാല പ്രസിഡന്റും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന…

വയനാട് കല്പറ്റ മുട്ടിൽ ജുമാമസ്ജിദിന്റെ ആദ്യ കാല പ്രസിഡന്റും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന രാധാഗോപിമേനോനിന്റെ മകൻ കളത്തിൽ ദിവാകരൻ മരണപ്പെട്ടു..സംസ്കാരം ഇന്ന് രാവിലെ11 മണിയ്ക്ക്...

ബഷീർ വെള്ളിയാമ്പുറം അന്തരിച്ചു

ഇന്നാ ലില്ലാഹ്... NN ബഷീർ വെള്ളിയാമ്പുറം(എഞ്ചിനീയർ മാരായ NN ഫൈസൽ,NN റഫീഖ് എന്നിവരുടെ സഹോദരൻ)എന്നവർ മരണപെട്ടു.. അല്ലാഹു അവരുടെ ദോഷങ്ങൾ എല്ലാം പൊറുത്തു കൊടുക്കട്ടെ... നന്മകൾ സ്വാലിഹായ അമലുകളയി സ്വീകരിക്കട്ടെ.. സ്വർഗം നൽകി