കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു

.ചോഴിയക്കോട്: അരിപ്പ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കിടയിൽ അവരുടെ കരിയർ ഓപ്ഷനുകളെക്കുറിച്ചുള്ള ലക്ഷ്യബോധം നൽകികൊണ്ട് ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും, പുതിയ കോഴ്സുകളുടെ സാധ്യതകളെക്കുറിച്ച് മനസിലാക്കാനും കരിയർ ഗൈഡൻസ് ക്ലാസ്സിലൂടെ സാധിച്ചു. സ്കൂൾ കൗൺസിലർ ജെ.ജോബിൻ, അധ്യാപകരായ എസ് അമൃത, എൻ. റമീസ് എന്നിവർ ക്ലാസ്സ് നയിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇