*കാലിക്കറ്റ് സർവകലാശാലാ ബിരുദഫലം 23-ന്*

കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ അവസാനവർഷ ബി.എ., ബി.കോം., ബി.എസ്സി വിദ്യാർഥികളുടെ പരീക്ഷാഫലം 28-ന് പ്രഖ്യാപിക്കും. വിദൂരപഠന വിഭാഗം ബിരുദ വിദ്യാർഥികളുടെ ഫൈനൽ പരീക്ഷാഫലം പിന്നീട് അറിയിക്കും. പി.ജി. വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ഫലവും അഫ്സലുൽ ഉലമ പ്രിലിമിനറി പരീക്ഷാഫലവും 28-നാണ്. വിദൂരപഠന വിഭാഗം പി.ജി. വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പിന്നീട് അറിയിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇