ബോട്ട് ദൂരന്തം,മുജാഹിദ് സംസ്ഥാന നേതാക്കൾ സന്ദർശിച്ചു
കഴിഞ്ഞ ദിവസം താനൂർ തൂവൽ തീരത്ത് നടന്ന ബോട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ വീടുകളുംഅപകട മേഖലയും കെ എൻ എം നേതാക്കൾ സന്ദർശിച്ചു. – സംസ്ഥാന ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി , ട്രഷറർ നൂർ മുഹമ്മദ് നൂർ ഷാ, സെക്രട്ടറി പാലത്ത് അബദുറഹമാൻ മദനി, ഡോ.പി പി മുഹമ്മദ്, എൻ കൂഞ്ഞിപ്പ മാസ്റ്റർ , ഉബയ്ദുള്ള താനാളൂർ, എം.ജവഹർ മഹ്മൂദ, മാനു ഹാജി ,ഹംസ മാസ്റ്റർ, ഹംസ ഹാജി ഓല പീടിക, അബ്ദുല്ല കെ തിരൂർ എന്നിവർ സന്ദർശിച്ചു.
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]