താനൂരിൽ ബസ്സ് നിയന്ത്രംവിട്ട് മതിലിൽ ഇടിച്ചു നിരവധി പേർക്ക് പരിക്ക്

താനൂർ : പരപ്പനങ്ങാടി – താനൂർ റൂട്ടിൽ ഓലപീടികയിൽ ടൂറിസ്റ്റ് ബസ്സ് നിയന്ത്രം വിട്ടു മതിലിൽ ഇടിച്ചു. നിരവധി ആളുകൾക്ക് പരിക്ക്. പരിക്കേറ്റവരെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിലും AKG ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു..കൂടുതൽ പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി ഇന്ന് പുലർച്ചെ 4:30ഓടെ ആണ് അപകടം. തൃശ്ശൂർ സ്വദേശികൾ സഞ്ചരിച്ച ബസ്സ്‌ ആണ് അപകടത്തിൽ പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇