പലസ്തീൻ ഐക്യദാർഢ്യം കണ്ണീരൊപ്പ് ചാർത്തി വിദ്യാർത്ഥികൾ

ബി പി അങ്ങാടി :സമസ്ത:ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി എന്നിവക്ക് കീഴിൽ തിരൂർ ബിപി അങ്ങാടിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന *ലോക രാജാക്കന്മാരെ* *കണ്ണു* *തുറക്കൂ*എന്ന സന്ദേശവുമായി വിദ്യാർത്ഥികൾ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ പരിപാടി സൈനുൽ ആബിദ് ഹുദവി ചേകനൂർ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വിദ്യാർത്ഥികളാണ് പലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇസ്രായേൽ നരനായാട്ടിനെതിരെ *കണ്ണീരൊപ്പു* ചാർത്തിയത്.ഹബീബ് വെട്ടൻ,സിദ്ദീഖ് ദാരിമി പറപ്പൂർ മിഖ്ദാദ് വാഫി ഫാത്തിമ ഷിഫാന ഷഹാന ആയിഷ സിപിഷൈമ പികെ ഷിഫാന ഡൂഡ്ൽ ശിഫ പർവീൻ ഷിഫാന വി കെ ജദീറ സഹ്രവിയ്യഃസുബൈദ പരപ്പിൽ സജിന ടികെ നാദിറ സഹ്രവിയ്യഃ തുടങ്ങിയവർ നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇