രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി

.

ചെട്ടിയാൻ കിണർ ഗവ: ഹൈസ്കൂൾ നല്ലപാഠം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബു ക,ളുടെ ആഭിമുഖ്യത്തിൽ ചെട്ടിയാൻ കിണർ ഡോക്ടേഴ്സ് ക്ലിനിക്കിൻ്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി. സോണാ സേവിയർ, സാന്ദ്രമാത്യൂ എന്നിവർ നേതൃത്വം നൽകി. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുസ്ഥഫ കളത്തിങ്ങൽ, പി.ടി.എ പ്രസിഡൻ്റ് എം.സി മാലിക് പ്രഥമാധ്യാപകൻ പി.പ്രസാദ്, പി.ടി.ഇർഷാദ് എന്നിവർ സംബന്ധിച്ചു. അസൈനാർ എടരിക്കോട് സ്വാഗതവും ഇന്ദു.പി നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇