രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.*

impasto ഗ്രാഫിക് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ചെമ്മാട് എട്ടാം വാർഷികത്തോടനുബന്ധിച്ചു BDK തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും തിരൂർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ചെമ്മാട് ദയ ചാരിറ്റി സെന്ററിൽ വെച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തിരൂരങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.ഡോക്ടർ മുംതാസ് രക്തദാനത്തെ കുറിച്ചുള്ള അവബോധം നൽകി.Impasto ഗ്രാഫിക് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ചെമ്മാടിന്ടെ മാനേജിങ് ഡയറക്ടർ നസ്റുദ്ധീൻ വടക്കയിൽ , BDK മലപ്പുറം ജില്ലാ പ്രസിഡന്റ് ജുനൈദ് പി.കെ , ചെമ്മാട് CIAT അക്കൗണ്ടിങ്‌ സെന്റർ ഡയറക്ടർ നിസാം കെ എന്നിവർ സംസാരിച്ചു.BDK കോർഡിനേറ്റർ ഫവാസ് ചേളാരി , മുബശിർ കെ.കെ , ജംഷിറ ടീച്ചർ , ലബീബ് പി.പി , ആശിർ കെ.വി , Adobianz വിദ്യാർത്ഥി യൂണിയൻ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Comments are closed.