അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനമാചരിച്ചു

**കൊളപ്പുറം. അടിക്കടി ഉണ്ടാകുന്ന സെർവർ തകരാർ പരിഹരിക്കാതെ റേഷൻ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരൻ്റെ അന്നം മുടക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊളപ്പുറം റേഷൻ ഷേപ്പിന് മുന്നിൽ കാർഡ് ഉടമകളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷെമീർ കാബ്രൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ,മണ്ഡലം ഭാരവാഹികളായ പി കെ മൂസ ഹാജി, മുസ്തഫ പുള്ളിശ്ശേരി, മൊയ്ദീൻ കുട്ടി മാട്ടറ, അബുബക്കർ കെ.കെ. മജീദ് പൂളക്കൽ, രാജൻ വാക്കയിൽ, ആനി പുൽത്തടത്തിൽ,അബ്ദുൽ ഖാദർ വലിയാട്ട്, ബ്ലോക്ക് സെക്രട്ടറി സുലൈഖ മജീദ്, യൂത്ത് കോൺഗ്രസ് അസംബ്ലി സെക്രട്ടറി അഫ്സൽ ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ,വാർഡ്‌ മെമ്പർമാരായ, ജിഷ ടീച്ചർ, ഷൈലജ പുനത്തിൽ, സജ്ന അൻവർ, വിബിന അഖിലേഷ്, ബേബി, എന്നിവർ സംസാരിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇