കരിദിനം നടത്തി

താനൂർ: . അടിക്കടി ഉണ്ടാവുന്നസെർവർ തകരാർ പരിഹരിക്കാതെ റേഷൻവിതരണം തടസപ്പെടുത്തിസാധാരണക്കാരുടെ അന്നം മുടക്കുന്ന കേരളസർക്കാർ നടപടിയിൽപ്രതിഷേധിച്ച് കെ പി സി സി യുടെ ആഹ്വാന പ്രകാരം താനൂർ മണ്ഡലംകോൺഗ്രസ്സ് കമ്മറ്റിയുടെനേതൃത്വത്തിൽ ബസ്സ് സ്റ്റാൻ്റ പരിസരത്തെ റേഷൻ ഷാപ്പിന് മുമ്പിൽകരിദിനം ആചരിച്ചു. പരിപാടി യൂത്ത് കോൺഗ്രസ്റ്റ് സംസ്ഥാനജനറൽ സെക്രട്ടറി ഡോ:യു കെ. അഭിലാഷ് ഉദ്ഘാടനം ചെയ്തു’മണ്ഡലം പ്രസിഡൻ്റ് വി.പി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വൈ , പി. ലത്തീഫ് . സി ജയശങ്കർ.അഡ്വ: എ എം റഫീഖ്.ടി.വി അഷറഫ്. കെ. അഫിയാസ്. യു പി ലത്തീഫ് . ഒ അക്ബർ.കെ കുഞ്ഞാവ . ജെമീർ.പി ഗണേശൻ. വി.പി മുകേഷ്. എന്നിവർ സംസാരിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇