ഭാരത് ജോടോ യാത്രയുടെ സമാപന ദിനത്തിൽ കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പദ യാത്ര നടത്തി.

തിരൂരങ്ങാടി.ഭാരത് ജോടോ യാത്രയുടെ സമാപന ദിനത്തിൽ തിരൂരങ്ങാടി തൃക്കുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മമ്പുറം പാലം മുതൽ ചെമ്മാട് വരെ പദ യാത്ര നടത്തി. തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് മോഹനൻ വെന്നിയൂർ,തൃക്കുളം മണ്ഡലം പ്രസിഡൻണ്ട് V V.അബു എന്നിവർ നേത്വത്വം നൽകി. ബ്ലോക്ക്‌. മണ്ഡലം ഭാരവാഹികൾ. പോഷക സംഘടന ഭാര വാഹികൾ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Comments are closed.