ബലി പെരുന്നാളിനോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് മെഹന്തി മത്സരം സംഘടിപ്പിച്ചു.

കാച്ചടി: പി എം എസ് എ എൽ പി സ്കൂൾ മാതൃസഭക്ക് കീഴിൽ രക്ഷിതാക്കൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.* *വിജയികൾക്കും പങ്കാളികളായവർക്കും പ്രത്യേകം സമ്മാനങ്ങൾ വിതരണം ചെയ്തു.* *തുടർന്ന് നടന്ന പെരുന്നാൾ ഇശലിൽ രക്ഷിതാക്കൾ പെരുന്നാൾ ഗാനങ്ങൾ ആലപിച്ചു.* *സമ്മാന വിതരണ ചടങ്ങ് നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ കദിയുമ്മ ടീച്ചർ, പി ടി എ പ്രസിഡണ്ട് സിറാജ് മുണ്ടത്തോടൻ ,എം പി ടി എ പ്രസിഡണ്ട് ലൈല എന്നിവർ ആശംസകളർപ്പിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇