ബഷീർ ദിനാചാരണം സംഘടിപ്പിച്ചു

* തിരൂരങ്ങാടി* : മലയാളം ഡിപ്പാർട്മെന്റ് കലാ-ലയം സമിതിയും NSS PSMO കോളേജ് യൂണിറ്റും സംയുക്തമായി ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.പ്രശസ്ത ഗ്രന്ഥകാരൻ *നൗഷാദ് അരീക്കോട്* പരിപാടിയിൽ കുട്ടികളുമായി സംവദിച്ചു.NSS സെക്രട്ടറി *ഫാത്തിമ സഫ* സ്വാഗതമർപ്പിച്ചു സംസാരിച്ചു.മലയാളം വിഭാഗം HOD *ഡോ:ശരീഫ്* ന്റെ അധ്യക്ഷതയിൽ ആരംഭിച്ച പ്രസ്തുത പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ *Dr. K അസീസ്* ഉദ്ഘാടനം നിർവഹിച്ചു.NSS പ്രോഗ്രാം ഓഫീസർ *ഡോ:അലിഅക്ഷദ്* മലയാളം വിഭാഗം അധ്യാപിക *മിസ്സ്‌ ജസീല,* ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അധ്യാപകൻ *നൗഫൽ പി ടി,* എന്നിവർ ആശംസകളറിയിച്ചു.മലയാളം ഡിപ്പാർട്മെന്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണ നാടകം അരങ്ങേറി. പ്രോഗ്രാം കോർഡിനേറ്റർ *മിഷാൽ* നന്ദി അറിയിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇