ബഷീർ ദിന പരിപാടി സംഘടിപ്പിച്ചു

* താനൂർ: കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ബഷീർ ദിനം സമുചിതമായി നടന്നു.ചിത്രപ്പുര കലാവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ വരച്ച ബഷീറിൻ്റെയും കഥാപാത്രങ്ങളുടെയും ചിത്രങ്ങളുടെ പ്രദർശനം നടന്നു. പ്രധാനധ്യാപകൻ കെ.കെസുധാകരൻ, സുരേഷ് കാട്ടിലങ്ങാടി ,എ. എൻ സോയ എന്നിവർ സംസാരിച്ചു. മലയാളം ക്ലബ്ബ് നടത്തിയ പോസ്റ്റർ രചന, ക്വിസ്സ് മത്സരങ്ങൾക്ക് കെ. പ്രബാഷ്, കെ.സി മഞ്ജുള എന്നിവർ നേതൃത്വത്തിൽ നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇