ബഷീർ ദിനാചരണം നടത്തി

: താനൂർ Nടട ഇംഗ്ലിഷ് മിഡീയംസ്കൂളിലെ കുട്ടികൾഎന്റെ ബാലകാലസഖിയിലെമജിദും, സുഹ്റയുംമായി ആവിഷ്കരിച്ചത്വേറിട്ട അനുഭവം മായിനോവലിലെ കഥാപാത്രങ്ങൾയഥാർത്ഥ ജിവിതത്തിൽതങ്ങളുടെ മുമ്പിൽഅണിനിരന്നപ്പോൾസ്കൂളിലെ കുട്ടികൾക്കുംരക്ഷിതാക്കൾക്കുംഒരു പുതിയ അനുഭവം മായി മാറിമൂന്നാം ക്ലാസ്സി ലെനിദാ ഷെറിൻ നുംനാലാം ക്ലാസ്സിലെ മുഹമ്മദ് നിഷാൽഎന്നിവരാണ്സുഹ്റ ക്കുംമജിദിനുംജൻമംകൊടുത്തത്സ്കൂളിലെടീച്ചേഴ്സ്സോനവൃന്ദ -ജിഷവീ നിതഷോ ബീശാന്തഎന്നിവരാണ് ഇതുആവിഷ്കരിച്ചത്H M-ദേവി -എസ് നായർബഷീർ ദിനാചരണത്തിന് നേതൃത്വം നല്കിമാമാ ജീ മോര്യകരയോഗം സെക്രട്ടറിപി.കെ – ശശിധരൻ നായർഎന്നിവർ പങ്കെടുത്തു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇