ബൈത്തുറഹ്മ താക്കോൽദാനം 26ന് നടക്കും

: താനൂർ നഗരസഭ പതിനൊന്നാം സിവിഷനിലെ പനങ്ങാട്ടൂർ സെൻട്രൽ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച് നൽകുന്ന ബൈത്തുറഹ്മ വീടിന്റെ താക്കോൽ ദാന കർമ്മം 26 ന് തിങ്കളാഴ്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങൾ നിർവ്വഹിക്കും, രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽ കൊല്ലടത്തിൽ ഹനീഫ ഏറ്റുവാങ്ങും , മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ . താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എൻ. മുത്തുക്കോയ തങ്ങൾ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന്പറഞ്ഞു,വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് കെ.കെ. മുസ്തഫ, ഖത്തർ കെ.എം.സി.സി. ഇബ്രാഹിം കുട്ടി, ജാഫർ പനയത്തിൽ, കൗൺസിലർമൻസൂർ, പി.പി.മുസ്തഫ,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇