*അസീസ്* *ഹാജിഅന്തരിച്ചു

* താനാളൂർ : അങ്ങാടിക്ക് സമീപം മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പള്ളത്ത് അസീസ് ഹാജി (84 )നിര്യാതനായി. ഭാര്യ : പരേതയായഅമ്പായപുള്ളിബിഫാത്തിമ ഹജ്ജുമ്മ മക്കൾ: അബ്ദുൽ സലാം (ജിദ്ദ) , മുസ്തഫ, മുഹമ്മദ് അഷറഫ്, (ജിദ്ദ) യാസിർ , ( ഖത്തർ) അബ്ദുൽ ഗഫൂർ .സഫിയ, ഫാത്തിമ, മൈമൂന നജ്മത്ത് , റാബിയമരുമക്കൾ : അബ്ദുൽ ഖാദർ (അരിക്കാട് ) മുഹമ്മദ് കുട്ടി (മുന്നാം മൂല )ശരീഫ് (മീനടത്തൂർ )ഇബ്രാഹിം (പെരിന്തല്ലൂർ)കുഞ്ഞിമൊയ്തീൻ (ചെമ്പ്ര )സഹോദരങ്ങൾ: യുസഫ് ഹാജി, നഫീസു മോൾ , പരേതരായ കുട്ടു ഹാജി, സൈതലവിഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിക്ക് താനാളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇