fbpx

അയമുതു ഹാജി മരണപ്പെട്ടു

തിരൂരങ്ങാടി: തെന്നല കുന്നാൾപാറ പരേതനായ കുറുപ്പത്ത് മൊയ്തുവിന്റെ മകൻ അയമുതു ഹാജി (95). മരണപ്പെട്ടു
ഭാര്യ: പരേതയായ പച്ചായി കുഞ്ഞികതിയ,
മകൻ: മുഹമ്മദ്കുട്ടി, മരുമകൾ: ആയിഷുമ്മു