ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എ എം എൽ പി സ്കൂൾ പന്താരങ്ങാടി ബോധവൽക്കരണ ക്ലാസ് സിവിൽ എക്സൈസ് ഓഫീസർ വിനീഷ് സാർ ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലർ മുസ്തഫ പാലത്ത് അസീസ് പി കെ (മൂന്നാം വാർഡ്) ഷംസുദ്ദീൻ പിടി എന്നിവർ ആശംസകൾ അർപ്പിക്കുകയും പ്രധാനാധ്യാപിക പുഷ്പ കെ പി സ്വാഗതവും പിടിഎ പ്രസിഡണ്ട് ഇസ്മായിൽ സിപി ആധ്യക്ഷ്യം വഹിക്കുകയും ഹാരിസ് വി പി നന്ദിയും പറഞ്ഞു
ശേഷം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ അങ്കണം വൃത്തിയാക്കി.