വിജയികൾക്ക് അവാർഡ് നൽകി

.: താനാളൂർ എൻ ഐ എസ് അവാർഡ് ദാനം എൻ കെ സിദ്ദീഖ് അൻസാരി ഉദ്ഘാടനം നിർവഹിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

: നുസ്റത്തൽ ഇസ്ലാം സംഘത്തിൻ്റെ ആഭിമുഖ്യത്തിൽഇസ്ലാഉൽ ഇഖ് വാൻ മദ്രസയിൽ നിന്നുംപൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും മുജാഹിദ്’മഹല്ലിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരേയും ആദരിച്ചു.എൻ ഐ എസ് പ്രസിഡന്റ് എൻ കെ സിദ്ദീഖ് അൻസാരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ചെറിയ ബാവ അദ്ധ്യക്ഷയായികെ മുയ്തീൻക്കുട്ടി ഹാജി, വി മുഹമ്മദ് ഹാജി, കെ.അബ്ദുൽ ഖാദർ ഹാജി, ഉബെദുല്ല താനാളൂർ, എം.അബ്ദുസലാം മാസ്റ്റർ, എം ഇബ്രാഹിം, പി സൈതാലിക്കുട്ടി ഹാജി,പി അബ്ദുൽ മജീദ് മാസ്റ്റർ, പി.എസ് മുഹമ്മദ് മാസ്റ്റർ, ടി സാബിറ ടീച്ചർ, പി ശാഹിദ ടീച്ചർ, പി നുസൈബ പ്രസംഗിച്ചു. വിജയികളെ അവാർഡുകൾ നൽകി അനുമോദിച്ചു