അവാർഡിന്റെ നിറവിൽ,പാലത്തിങ്ങലിന് അഭിമാനമായി സിദ്ദീഖ് എസ്എംഎസ്

കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച,ജനഹൃദയങ്ങളിൽ എന്നും സ്ഥാനം നേടിയ പ്രിയ സുഹൃത്താണ് സിദ്ദീഖ് എസ്എംഎസ്എന്നറിയപ്പെടുന്ന മടപ്പള്ളി സിദ്ധീഖ് 2023 ലെ പൂവച്ചൽ ഖാദർ ഫിലിം, ടെലിവിഷൻ, മീഡിയ*നവരത്ന അവാർഡ്പ്രിയപ്പെട്ട സിദ്ദീഖ് എസ്എംഎസിന് ലഭിച്ചിരിക്കുകയാണ്.കലാമേഖലയിൽ മീഡിയ രംഗത്ത് സിദ്ദീഖ് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് 2023 വർഷത്തെ പൂവച്ചൽ ഖാദർ നവരത്ന അവാർഡിന് അർഹനായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ: ജി ആർ അനിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.വാർത്ത മാധ്യമ രംഗത്ത്ഹാഷിം താജ് ഇബ്രാഹിം, മാതു സജി നിഷാദ് റാവുത്തർ,പ്രശ്ത ഗായഗരായ നജിം അർഷാദ്നിത്യാ മാമൻ*സംഗീത സംവിധായകൻ*രഞ്ജിൻ രാജ്*എന്നിവരും നവരത്നാ അവാർഡ് ഏറ്റുവാങ്ങി.ബഹുമാനപ്പെട്ട ഗതാഗത മന്ത്രി*ആൻറണി രാജു*തുറമുഖ വകുപ്പ് മന്ത്രി*അഹമ്മദ് ദേവർകോവിൽ*സിനിമ രംഗത്തെ പ്രമുഖരായ*രാജസേനൻ**മല്ലിക സുകുമാരൻ**ടിനി ടോം*തുടങ്ങിയ പ്രമുഖർചടങ്ങിൽ സംബന്ധിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇