fbpx

എ വി. മുഹമ്മദ്‌ അനുസ്മരണവും ഗാനവിരുന്നും.
16 ന് തിരൂരങ്ങാടിയിൽ

തിരൂരങ്ങാടി.കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ ഒരുകുന്ന എ വി. മുഹമ്മദ്‌ അനുസ്മരണവും. ഗാനവിരുന്നും പ്രമുഖ കാലാകാരന്മാരെ ആദരിക്കലും ജൂലൈ 16 ന് ശനിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കും. തിരൂരങ്ങാടി സീഗോ പ്ലസ് ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർമാൻ കെ പി. മുഹമ്മദ്‌ കുട്ടി ഉദ് ഘാടനം ചെയ്യും. പ്രമുഖ ഗായകൻ ഐ പി. സിദ്ധീഖ്. റിയാലിറ്റി ഷോ ഫൈയിം സുലൈഖ ബഷീർ. കാഥികൻ അബൂക്കർ കിഴ്ശ്ശേരി എന്നിവർ പങ്കെടുക്കും.
യോഗത്തിൽ കെ പി. മജീദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ് എ കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്‌ മനരിക്കൽ. കെ കെ. സലാഹുദ്ധീൻ. പി കെ. അസീസ്. മുഹമ്മദ്‌ ഇബ്രാഹിം.ഒ സി. ബഷീർ അഹമ്മദ്. കബീർ കാട്ടി കുളങ്ങര. സമീർ വലിയാട്ട്. റഷീദ് വെള്ളിയാമ്പുറം. സി പി. നസറുള്ള. ഹംസപന്തര ങ്ങാടി.കബീർ കക്കാട്. എന്നിവർ പ്രസംഗിച്ചു.
കെ പി. അസ്‌കർ ബാബു.
പി കെ. ശംസുദ്ധീൻ ചിറമംഗലം. മുഹമ്മദ്‌ അലി കൊടിഞ്ഞി. പി കെ. നിസാർബാബു യൂസഫ് ചുള്ളിപ്പാറ.റഷീദ് കെ കെ. തൊട്ടുങ്ങൽ കരീം . അബ്ദുൽസലീം എന്നിവർ പങ്കെടുത്തു