ഓട്ടാറിക്ഷയിൽ യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി
തിരുരങ്ങാടി: ചേളാരി ഐ ഒ സി പ്ലാൻ്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി (11.04.22) വൈകിട്ടാണ് ചേറക്കോട് കൂടത്തൂര് ചേലക്കൽ പരേതനായ അയ്യപ്പൻ്റെ മകൻ ഗിരീഷ് കുമാർ എന്ന കുട്ടനെ (45)യാണ് ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് അമ്മ: കാർത്ത്യായനി
ഭാര്യ: ബിന്ദു
മക്കൾ: ഐശ്വര്യ, ആദിത്യൻ
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ