അധികാരികൾകർഷക വഞ്ചന അവസാനിപ്പിക്കണം

താനുർ : കേന്ദ്ര . സംസ്ഥാന സർക്കാരുകൾ കർഷകരോടു കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കണമെന്നും നാളികേരം,നെല്ല്. എന്നിവ സംഭരിക്കാൻ കൂടുതൽ സംഭരണ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും താനൂർ നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം കൗൺസിൽ യോഗം ആവശ്യപ്പെട്ടു മുസ്ലിം ലീഗ് താനുർ മണ്ഡലം പ്രസിഡണ്ട് കെ.എൻ. മുത്തുകോയ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. പി.പി.ആരിഫ് .താനുർ മണ്ഡലം സെക്രട്ടറി എം.പി.അഷറഫ്, പി.പി.മുഹമ്മദ് . എം – ക മ്മു കുട്ടി. സുധീർ വാണിയന്നൂർ. കെ.പി.അബ്ദുൾ ഗഫൂർ. വി ,ഹംസഹാജി ഒഴൂർ. പി .കെ.അബ്ദുഹാജി. പി.പി.ഇസ്മയിൽ . പി.കുഞ്ഞിമുഹമ്മദ്. കെ.പി.അബൂബക്കർ. ടി.പി.അഷറഫ് എൻ. അബ്ദു റഹീം. വി.പി.അബൂ .എം. മുയ്തീൻ മൂപ്പൻ.ടി.എ. റഹീം. കെ.പി. സൈനുദ്ധീൻ.സി.കുഞ്ഞി മഹമ്മദ് .മുസ്തഫ താനൂർ. തൈക്കാട്ട് റസാഖ്. സംസാരിച്ചു. കർഷകസംഘം മണ്ഡലം പ്രസിഡണ്ട്. സി.കെ.എം. ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസ മീനടത്തൂർ സ്വാഗതം പറഞ്ഞു. അബ്ദു നാസർ തിരുരങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പുതിയ ഭാരവാഹികളായി. പ്രസിഡണ്ട്. സി – കെ.എം.ബാപ്പു ഹാജി.ജനറൽ സെക്രട്ടറി. ഹംസമീനടത്തൂർട്രഷറർ . എം. കമുകുട്ടിവൈസ് പ്രസിഡണ്ടുമാർ- പി.പി. മുഹമ്മദ്വി.ഹംസ ഹാജി.തെയ്യമ്പാടി മുഹമ്മദ് കുട്ടിസെക്രട്ടറിമാർ. കെ.പി. അബ്ദുൾ ഗഫൂർഎം.കുഞ്ഞിപ്പകെ.കുഞ്ഞി മുഹമ്മദ്എന്നിവരെ തെരഞ്ഞെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇