ലഹരിക്കെതിരെ ഇരുമ്പുചോല എ യു പി സ്കൾ വിദ്യാർഥികളുടെ തെരുവ് നാടകം ശ്രദ്ധേയമായി
എ ആർ നഗർ: ലഹരിക്കടിമപ്പെട്ട് കുടുംബം തന്നെ ശിഥിലമാകുന്ന നേർക്കാഴ്ച്ച വരച്ചുകാട്ടി ഇരുമ്പുചോല എ യു പി സ്കൂളിലെ കുട്ടികൾ ഒരുക്കിയ തെരുവ് നാടകം ശ്രദ്ധേയമായി. ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്.ജോലിയെടുത്ത്!-->…