സൈനികൻ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ സൈനികൻ വാഹനാപകടത്തിൽ മരിച്ചു. പുളിമാത്ത് സ്വദേശി ആരോമൽ (25) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.ആരോമലിന്റെ പിതാവ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. പിതാവിനെ കാണാനാണ്

വയനാട്ടിൽ യുവാവ് കുത്തേറ്റ് മരിച്ചു

വയനാട്: മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. മുർഷിദിന്റെ സുഹൃത്ത് നിഷാദിനും കുത്തേറ്റിട്ടുണ്ട്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് രണ്ടുപേർക്കും

‘നാലാം മുറ’ ഹിന്ദിയിലേക്ക്

ഈ മാസം 23 ന് ക്രിസ്മസ് റീലീസായി തീയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നാലാം മുറ. ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളിലെത്തിത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം പറഞ്ഞ

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡൽഹി: പുതുവർഷത്തിൽ എൽപിജി സിലിണ്ടർ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 25 രൂപയുടെ വർധനവാണുണ്ടായത്.  ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.ഗാർഹിക പാചകവാതക നിരക്കിൽ മാറ്റമുണ്ടായിട്ടില്ല. വാണിജ്യ

ഹരിയാന കായികമന്ത്രി സന്ദീപ് സിംഗ് രാജിവച്ചു

ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവച്ചു. ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് രാജി. പുതുവത്സര തലേന്ന് ചണ്ഡീഗഢിലെ സെക്ടർ 26 പൊലീസ് സ്റ്റേഷനിൽ സെക്ഷൻ-354, 354 എ, 354 ബി, 342, 506 ഐപിസി പ്രകാരമാണ് കേസെടുത്തത്.2022 ജൂലൈ ഒന്നിനാണ്