ആകാശം കടന്ന് ‘എന്ന സിനിമ ഏപ്രിൽ മാസം തിയേറ്ററുകളിൽ എത്തും

ഹൃദയാകാശം കടന്ന് ഞങ്ങളെത്തുന്നു.. ദൈവത്തിന് നന്ദി...ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും അകം ജീവിതങ്ങള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ തുറന്നിട്ട് സിദ്ധിഖ് കൊടിയത്തൂര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച 'ആകാശം കടന്ന് '

പറവകൾക്കും ദാഹജല കുടങ്ങളൊരുക്കിപരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മ

പരപ്പനങ്ങാടി: വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ ചെറു കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളം വറ്റിയതിനാൽ പ്രതിസന്ധിയിലായ പക്ഷികൾക്കും പറവകൾക്കും ദാഹജല കുടങ്ങളൊരുക്കി പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്

ലിപ്പ് റ്റു ലൈഫ് വാർഷികം നാളെ

"തിരുരങ്ങാടി: ചെമ്മാട് ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്ററിന് കീഴിൽ ഭി ന്നശേഷി കുട്ടികൾക്ക് വേണ്ടിയു ള്ള 'ലീപ്പ് റ്റു ലൈഫ്' പരിപാടിയു ടെ ഒന്നാം വാർഷികം ഞായറാഴ്ച വൈകീട്ട് നാലുമുതൽ ചെമ്മാട് ല പി ലോഞ്ച് ടർഫിൽ നടക്കും. രാ ഷ്ടീയ -സാമൂഹിക സേവന രംഗ

മദ്റസ മാനേജ്മെന്റ് ശാക്തീകരണ ശിൽപശാല ചൊവ്വാഴ്ച

.തിരൂരങ്ങാടി:സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ(എസ്.കെ.എം.എം.എ) ചെമ്മാട് മേഖല കമ്മറ്റി മേഖലയിലെ ഒൻപതു റൈഞ്ചുകളിൽ നിന്നുള്ള നൂറ്റിപതിനഞ്ചിലേറെ വരുന്ന മദ്രസ മാനേജ്മെന്റ്

എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും*

*എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും. 4.19 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായി. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ആകെ 2,960 പരീക്ഷാ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്.

വാക്കൂര്’ വില്ലേജ് ലൈബ്രറി ഉദ്ഘാടനം ചെയ്തു.

*' പരപ്പനങ്ങാടി: PSMO കോളേജ് NSS യൂണിറ്റിൻ്റെ *"വാക്കൂര്"* *MK ഹാജി വില്ലേജ് ലൈബ്രറി* പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ ഉസ്മാൻ തീരദേശ മേഖലയായ പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിൽ ഉദ്ഘാടനം ചെയ്തു. പുതുസമൂഹം ഇല്ലാതാക്കികൊണ്ടിരിക്കുന്ന പുസ്തക

മൂന്നിയൂർ വെളിമുക്ക് സ്വദേശി സൗഉദിയിൽ മരണപ്പെട്ടു

.മൂന്നിയൂർ വെളിമുക്ക് പരേതനായ കണ്ണൻതൊടി ഊർപ്പാട്ടിൽ അബൂബക്കറിന്റെ മകൻ ജാഫർ (44 വയസ്സ്) സൗഉദി അറേബ്യയിലെ അൽമുവൈലയിൽ(ദുബ)ഹൃദയാഘാതം മൂലം മരണപ്പെട്ടു.മാതാവ് ഫാത്തിമ.ഭാര്യ നജീബ.മക്കൾ ബഹ്ജ,തമീം അഹമ്മദ്,സൻവ.സഹോദരങ്ങൾ മുസ്ഥഫ,അബ്ദുറഹ്മാൻ

പരീക്ഷയെ ഭയപ്പെടെല്ലെ…പിന്തുണയുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

.ചെട്ടിയാം കിണർ ഗവ: ഹൈസ് കൂൾ ഒന്ന്, രണ്ട്, മൂന്ന് ബാച്ച് അലുംനി അസോസിയേഷൻ ഭാരവാഹികളാണ് വിദ്യാർത്ഥികൾക്ക് ആത്മ വിശ്വാസം നൽകി കൊണ്ട് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചത്. കോവിഡാനന്തരം വിദ്യാർത്ഥികളിൽ ഉണ്ടായ മാനസിക പിരിമുറുക്കം ലഘൂകരിക്കാനും

വൈരങ്കോട് തീയാട്ട് ഉത്സവത്തിന് ഭാഗമായി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

വൈരങ്കോട് തീയാട്ട് ഉത്സവത്തിന് ഭാഗമായി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തിരുന്നാവായ - പുത്തനത്താണി റോഡിലൂടെ വാഹനങ്ങൾ കടത്തി വിടുന്നതല്ല. തിരുനാവായിൽ നിന്ന് തിരൂർ വഴിക്കോ കുറ്റിപ്പുറം വഴിക്കോ

alma fine arts ന് പി. എസ്. എം ഒ കോളേജിൽ ഇന്ന് തുടക്കമായി.*

*തിരുരങ്ങാടി : കോവിഡ് കഴിഞ്ഞ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു കലാവിരുന്ന് വഴിയൊരുക്കി 'alma' പി. എസ്. എം. ഒ കോളേജ് മാതൃകയായി.ഫൈൻ ആർട്സ് സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. കോളേജ് യൂണിയൻ ചെയർമാൻ മുമീസ്. ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ