കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് യു. വിക്രമൻ (66) അന്തരിച്ചു

.കേരള കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.കെ ജെ യു സ്ഥാപകാംഗമാണ്.മുതിർന്ന പത്ര പ്രവർത്തകനും, സഖാവ് സി ഉണ്ണിരാജയുടെ മകനും, സി പി

: കുടുംബശ്രീ പരിശീലന പരിപാടി ഇസ്മയിൽ ഫ്ലാഗ് ഓഫ്ചെയ്തു .

താനൂർതാനൂർ ബ്ലോക്കിന് കീഴിലെ കുടുംബശ്രീ സിഡിഎസ്തല റിസോഴ്സ് പേഴ്സൺമാർക്കുള്ള ദ്വിദിന പരിശീലനം നിറമരുതൂരിൽ തുടക്കമായി. നിറമരുതൂർ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഇസ്മയിൽ ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കമായി. വൈസ്

കുഞ്ഞി മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു

താനാളൂർ:ഒഴുർ അയ്യായ വെള്ളച്ചാൽ സ്വദേശി പരേതനായ മുണ്ടക്കുറ തയ്യിൽ അലവിയുടെ മകൻ കുഞ്ഞി മുഹമ്മദ് മുസ്ലിയാർ(72) മരണപ്പെട്ടു. ഭാര്യ: തിത്തിയെന്ന നബീസു. മക്കൾ:അബ്ദുസ്സലാം, അബ്ദുറഹിമാൻ, മൊയ്തീൻ, അബ്ദുസമദ്, മുഹമ്മദ് അൻവർ, സുഹൈൽ, മുഹമ്മദ്

മുല്ലശ്ശേരിയകത്തു മമ്മുക്കുട്ടി എന്ന ബാവ യുടെ മകൻ ഷാജി (45) നിര്യാതനായി

=_നിറമരുതൂർ വള്ളികാഞ്ഞിരം സ്വദേശി മുല്ലശ്ശേരിയകത്തു മമ്മുക്കുട്ടി എന്ന ബാവ യുടെ മകൻ ഷാജി (45) നിര്യാതനായി,മാതാവ് പരേതയായ ബീവികുട്ടി,ഭാര്യ ഫെബിന,മക്കൾ =_ശിഫ സംറിൻ,ഷിഫ് ന ഷാജി,ശാദിൽ മുഹമ്മദ്‌മരുമകൻ =_ഷെബിൻ ശിഹാബ് ജനതാ ബസാർ,സഹോദരങ്ങൾ

എറോസ്ക്കാനകത്ത് ആയിശാ ബീവി (82) അന്തരിച്ചു

താനൂർ. മൂന്ന് പള്ളിക്ക് സമീപം എറോസ്ക്കാനകത്ത് ആയിശാ ബീവി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ചക്കണംപറമ്പിൽ അലവിക്കുട്ടി. മക്കൾ: അയിഷാമക്കുട്ടി, സൈനബ, ഇക്ബാൽ, ഖദീജ, അഷ്റഫ്. മരുമക്കൾ: സാബിറ, റാബിയ, പരേതരായ അബ്ദുല്ലക്കുട്ടി (ടെയിലർ),

ലെഫ്റ്റനൻ്റ് ആയി വിരമിച്ച ഉണ്ണികൃഷ്ണൻ സാബിന് ജന്മനാടിൻ്റെ സ്വീകരണം

* മലപ്പുറം ജില്ലയിലെ താനൂരിനടുത്ത് പരിയാപുരം വില്ലേജിലെ മോര്യയിൽ നിന്നും 05 സെപ്റ്റംബർ 1995 ന് ഇന്ത്യൻ ആർമിയുടെ മദ്രാസ് എഞ്ചിനീയർസ് വിഭാഗത്തിൽ ചേർന്നു. പ്രാഥമിക സൈനിക പരിശീലത്തിന് ശേഷം 5 എഞ്ചിനീയർ റെജിമെന്റിൽ ചേർന്ന അദ്ദേഹം

താനൂർ: കെ പുരം കുണ്ടുങ്ങൽ സ്വദേശി വേളക്കാടൻ യാഹുട്ടി (67) നിര്യാതനായി

താനൂർ: കെ പുരം കുണ്ടുങ്ങൽ സ്വദേശി വേളക്കാടൻ യാഹുട്ടി (67) നിര്യാതനായി.തീരുർ ഗുഡ് ഷെഡിൽ സിമന്റ് ചുമട്ട് തൊഴിലാളിയായിരുന്നുഭാര്യ: സുബൈദമക്കൾ: നജുബുദ്ധീൻ , മുജീബ്, ഫസീല മരുമക്കൾ: ശംസുദ്ധീൻ, റസീന, സുബിനാസ്

കോയമ്പത്തൂരിൽ വാഹനാപകടംതിരൂരങ്ങാടി പതിനാറുങ്ങൽ സ്വദേശി മരിച്ചു

.തിരൂരങ്ങാടി: കോയമ്പത്തൂർ മധുരക്കര എന്ന സ്ഥലത്ത് വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തിരൂരങ്ങാടി പതിനാറുങ്ങൽ സ്വദേശിയും മമ്പുറം ഇല്ലിക്കത്താഴത്ത് താമസക്കാരനുമായ പാണഞ്ചേരി അബൂബക്കറിന്റെ മകൻ ഇസ്മായിൽ 40 വയസ്സ്

*കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

📚സപ്തംബര്‍ 18 മുതല്‍ 23 വരെ കാലിക്കറ്റ് സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. *📗മൂല്യനിര്‍ണയ ക്യാമ്പുകള്‍ മാറ്റി*സപ്തംബര്‍ 18 മുതല്‍ 23 വരെ അഫിലിയേറ്റഡ്

ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 പ്രോഗ്രാമിന്റെ ഭാഗമായി താനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ…

ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 പ്രോഗ്രാമിന്റെ ഭാഗമായി താനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടത്തി. എന്‍ എന്‍ എസ്, എസ് പി സി, മറ്റു വിദ്യാര്‍ഥികള്‍, നഗരസഭ കൗണ്‍സില്‍ലര്‍മാര്‍, അധ്യാപകര്‍, നഗരസഭ ഉദ്യോഗസ്ഥര്‍,