ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി *

പാലക്കാട്: സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജി ല്ലയിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ മന്ത്രി ഡോ. ആർ ബിന്ദു വീതരണം ചെയ്തു.
എ പ്രഭാകരൻ എംഎൽഎ പരിപാടിയിൽ അധ്യക്ഷനായികൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി യിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ മുഖ്യാതിഥിയായി കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ മൊയ്തീൻകുട്ടി റി പ്പോർട്ട് അവതരിപ്പിച്ചു. മലമ്പുഴബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയി, കൊടുമ്പ് പഞ്ചാ യത്ത് പ്രസിഡന്റ് ആർ ധനരാജ്, കെ ബ്ലോക്ക് സ്ഥിരം സമിതിയംഗം കോമളം, കോർപറേഷൻ ഡയറക്ടർമാരായ ഒ വിജയൻ, ഗീ നീഷ് കീർത്തി, ചാരും മൂട് പുരുഷോത്തമ ൻ ഐസിഡിഎസ് സൂപ്പർ വൈസർ അനിത, കെ എസ് എസ് എം ജില്ലാ കോ-ഓർഡി നേറ്റർ മൂസ പതിയിൽ എന്നിവർ സംസാരിച്ചു. സംസ്ഥാന വിക ലാംഗ ക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ എം വി ജയയോഡളി സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ എം ഷെറിഷ് ഷു ജ നന്ദിയും പറഞ്ഞു.ദിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ മന്ത്രി ഡോ. ആർ.ബിന്ദു കൈമാറി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇