കോട്ടക്കൽ ചെറുകുന്ന് റിട്ടയേർഡ് അ ഗ്രിക്കൾച്ചറൽ ഓഫീസർ മഞ്ഞക്കണ്ടൻ അബ്ദുൾ കരീം എന്നവരുടെ ഭാര്യ അസ്മാബി നിര്യാതയായി

കോട്ടക്കൽ: ( ചെറുകുന്ന്):റിട്ടയേർഡ് അഗ്രിക്കൾച്ചറൽ ഓഫീസർ മഞ്ഞക്കണ്ടൻ അബ്ദുൾ കരീം എന്നവരുടെ ഭാര്യയും, താനൂർ പരേതനായ കുന്നുമ്മൽ മൂസക്കുട്ടി എന്ന ഇമ്പിച്ചി എന്നവരുടെ മകളും, പൂതേരി കുഞ്ഞി ബാവു (താനൂർ) എന്നവരുടെ സഹോദരിയുമായഅസ്മാബി എന്നവർ (73) നിര്യാതയായി.മക്കൾ: Dr. റാഷിജ്(തിരൂർ ഗവ: ഹോസ്പിറ്റൽ, ഫിസിയോതെറാപ്പി വിഭാഗം)നെഹൽ റിൻ്റു (ഒക്കുപേഷൻ തെറാപ്പിസ്റ്റ്, കോഴിക്കോട് മെഡിക്കൽ കോളേജ്) മരുമക്കൾ: ലിൻഷീന(ഫിസിയോ തെറാപ്പിസ്റ്റ് ), സിറാജ് (കോഴിക്കോട്)ഖബറടക്കം -ഇന്ന് 3 മണിക്ക് ഒതുക്കുങ്ങൽ ജുമത്ത് പള്ളി ഖബർസ്ഥാനിൽ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇