അസ്മ കൂട്ടായി അനുസ്മരണം സംഘടിപ്പിച്ചു

കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അനുസ്മരണം സംഘടിപ്പിച്ചു. ഗായകരായ ഫിറോസ് ബാബു , കണ്ണൂർ സീനത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ശരീഫ് കൂട്ടായി അധ്യക്ഷത വഹിച്ചു. ഫൈസൽ കന്മനം അനുസ്മരണ ഗാനം ആലപിച്ചു.പി.പി. അബ്ദുറഹ്മാൻ , കെ.പി. ഒ റഹ്മത്തുള്ള , ഷാഫി സബ്ക, അയ്യൂബ് ആലുക്കൽ, പി.വി. സമദ്, സി.എം.ടി മഷൂദ് , നാസിക് ബീരാഞ്ചിറ , ഇസ്മായിൽ മാസ്റ്റർ , ഹനീഫ തിരൂർ , സി.കെ. ശരീഫ് മാസ്റ്റർ , മുജീബ് താനാളൂർ, എം.എ. റഫീഖ് എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇