വെൽഫെയർ പാർട്ടി താനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് വൈലത്തൂർ ഉദ്ഘാടനം ചെയ്തു

***താനൂർ:*വെൽഫയർ പാർട്ടി താനൂർ മണ്ഡലം കമ്മിറ്റി മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ച് സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. പാർട്ടി മണ്ഡലം പ്രസിഡന്റ് അഷ്റഫ് വൈലത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗങ്ങളായ ഷറഫുദ്ധീൻ കൊളാടി , സി.പി.ഹബീബ് റഹ്‌മാൻ, ശിഫ ഖാജ , ഡോ.എ.കെ. സഫീർ, മണ്ഡലം നേതാക്കളായ പി.ടി. റഫീഖ്, ഡോ. ജൗഹർ ലാൽ, സുൽഫിക്കർ ഉണ്ണിയാൽ , അബ്ബാസ് താനൂർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ടി. ആദം സ്വാഗതവും സി ജലീൽ നന്ദിയും പറഞ്ഞു. മാധ്യമ പ്രവർത്തകരായ അഫ്സൽ കെ.പുരം, പ്രേമനാഥൻ, വി.പി.ശശികുമാർ , ആസാദ് .ടി.സി.വി, സി.വി.ഒ.നാസർ, ഷബീർ തിരൂർ, സുബീഷ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.*

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇