fbpx

അഷ്റഫ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലേക്ക് ഫണ്ട് കൈമാറി

അഷ്‌റഫ് കൂട്ടായ്മ മലപ്പുറം ജില്ലാ കമ്മിറ്റി മണ്ഡലങ്ങളുടെ സഹായത്തോടെ സ്വരൂപിച്ച ഫണ്ട് 25950 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് മലപ്പുറം ഡെപ്യൂട്ടി കളക്ടർ മെഹറലി
NM ന് കൈമാറി.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് മനരിക്കൽ അഷ്‌റഫ് ,ജന:സെക്രടറി അഷ്‌റഫ് വാഴയൂർ,ട്രഷറർ അഷ്‌റഫ് മണ്ടോടൻ ,അഷ്‌റഫ് കാപ്പാടൻ ,അഷ്‌റഫ് പറപ്പൂർ ,അഷ്‌റഫ് കപൂർ എന്നിവർ പങ്കെടുത്തു