ഗ്രന്ഥശാലാ സംരക്ഷരണ ദിനത്തിന്റെ ഭാഗമായി കെ.പുരം ജനകീയ വായനശാലാ & ഗ്രന്ഥാലയത്തിൽ അക്ഷര ജ്വാല തെളിയിച്ചു

ഗ്രന്ഥശാലാ സംരക്ഷരണ ദിനത്തിന്റെ ഭാഗമായി കെ.പുരം ജനകീയ വായനശാലാ & ഗ്രന്ഥാലയത്തിൽ അക്ഷര ജ്വാല തെളിയിച്ചു. യു.വി. സുഭദ്ര പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാലാ സെക്രട്ടറി കെ.ശിവദാസ് സ്വാഗതം പറഞ്ഞു. ഒ. രാജൻ, കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.വി.കൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇