തിരുരങ്ങാടി MKH ആശുപത്രി മാനേജറായിരുന്ന മമ്പുറം സ്വദേശി AP അബ്ദുൽ ഹമീദ് ( 72 )മരണപ്പെട്ടു

തിരുരങ്ങാടി MKH ആശുപത്രി മാനേജറായിരുന്ന മമ്പുറം സ്വദേശി AP അബ്ദുൽ ഹമീദ് ( 72 )മരണപ്പെട്ടു. ഭാര്യ സുഹ്റ . മക്കൾ മുഹമ്മദ് മുബാറക്, മുഹമ്മദ് മുഖ്താർ, മുഹമ്മദ് മുനീർ, ഫരീദ . ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മമ്പുറം ജുമുഅത്ത് പള്ളിയിൽ നടക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

അഷ്റഫ് കളത്തിങ്ങൽ പാറ