ലഹരി വിരുദ്ധ ബോധവത്കരണം നടത്തി

താനാളൂർ: മദ്യനിരോധന സമിതി തിരൂർ മുൻസിപ്പൽ കമ്മിറ്റി യുടെ കീഴിൽ നിറമരുതൂർ ഗവ. ഹൈസ്കൂളിൽ വിദ്യാർത്ഥികൾ ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ വിനോദ് അധ്യക്ഷനായി. മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുജാത എസ് വർമ്മ ഉദ്ഘാടനം നിർവഹിച്ചു. മദ്യനിരോധന സമിതി തിരൂർ മുൻസിപ്പൽ പ്രസിഡന്റ് എ പി ഹംസ്സ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സുകുമാരൻ, ഫൗസി, ജോർജ്ജ് അഗസ്റ്റിൻ , എം.അബ്ദു റഹിമാൻ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇