താനൂർ നടക്കാവിൽ വീണ്ടും അപകടം

താനൂർ :തീരുർ ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് എൻജിൻ ഓയിലുമായി പോവുകയായിരുന്നു മിനിവാൻ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു രാത്രി 8:20ന് ആയിരുന്നു താനൂർ നടക്കാവിലാണ് സംഭവം. ഡൈവർ പരിക്കുകൾ ഒന്നുമില്ലാതെ അത്ഭുതകരമായ രക്ഷപ്പെട്ടു. ഉടനെത്തന്നെ നാട്ടുകാരും താനൂർ TDRF വളിയണ്ടർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. താനൂർ TDRF വളിയണ്ടർമാരയാ സവാദ് , ജാബിർ, ഹുസൈൻ, സലാം അഞ്ചുടി, കോയ, അർഷാദ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇